നിക്ഷേപണ ഉച്ചകോടി ഇന്ന്; വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പരിപാടിയുടെ ഭാഗമാകും
2025-02-21 0 Dailymotion
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം, വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു