¡Sorpréndeme!

സ്റ്റാർട്ടപ്പുകളെ തഴഞ്ഞോ? 8 വർഷമായി KSIDC നൽകിയത് 22.58 കോടി മാത്രം

2025-02-21 2 Dailymotion

കഴിഞ്ഞ എട്ട് വർഷമായി KSIDC വഴി 22.58 കോടി രൂപമാത്രമാണ് സ്റ്റാട്ടപ്പുകൾക്ക് വായ്പ നൽകിയത്, 114 സ്ഥാപനങ്ങൾക്ക് വായ്പ അനുവദിച്ചെന്നും, 30 സ്ഥാപനങ്ങൾ പണം തിരിച്ചടച്ചെന്നും വിവരവകാശ രേഖയിൽ പറയുന്നു | Mediaone Exclusive