¡Sorpréndeme!

ജിസിസി രാജ്യങ്ങളുടെ യോഗം ചേരും; ഗസ്സയിലെ പുനർനിർമാണം പ്രധാന വിഷയം

2025-02-21 1 Dailymotion

ഗസ്സയിലെ പുനർനിർമാണവും ഹമാസിന്റെ ഭാവി ഭരണവുമുൾപ്പെടെ ചർച്ചയാകുന്ന ജിസിസി രാജ്യങ്ങളുടെ യോഗം ചേരും, സൗദിയിലെ റിയാദിൽ ഗസ്സയുമായി അതിരു പങ്കിടുന്ന ജോർദാൻ, ഈജിപ്ത് രാഷ്ട്ര നേതാക്കളും സംബന്ധിക്കും