¡Sorpréndeme!

അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍; 'കൊള്ളയടിച്ച ആയുധങ്ങള്‍ അടിയറവു വയ്ക്കണം'

2025-02-21 0 Dailymotion

കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വച്ചതുമായ ആയുധങ്ങള്‍ അടിയറവയ്ക്കണമെന്ന അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല, oഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കാനാണ് നിർദേശം