¡Sorpréndeme!

പെരിയ ഇരട്ട കൊലക്കേസ് പതിനാലാം പ്രതി കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

2025-02-21 0 Dailymotion

പെരിയ ഇരട്ട കൊലക്കേസ് പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്, മാർച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം