സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെ.വി തോമസിന്‍റെ യാത്രാബത്ത ഉയര്‍ത്താന്‍ നീക്കം
2025-02-20 1 Dailymotion
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡൽഹിയിലെ കേരളത്തിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത ഉയർത്താൻ നീക്കം. 5 ലക്ഷത്തിൽ നിന്ന് 11 ലക്ഷമായി ഉയർത്താൻ പൊതു ഭരണവകുപ്പ് ധനവകുപ്പിന് ശിപാർശ ചെയ്തു