¡Sorpréndeme!

'ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംഘം കേന്ദ്രമന്ത്രിയെ കാണും,പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും'

2025-02-20 1 Dailymotion

യുജിസി കരട് നയത്തിനെതിരെ ഉന്നതവിദ്യാഭ്യാസ കൺവെൻഷനിൽ സംയുക്തപ്രമേയം പാസാക്കി, മറ്റു സംസ്ഥാനങ്ങളുമായി ചേർന്നാണ് പ്രമേയം പാസാക്കി യത്, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംഘം കേന്ദ്രമന്ത്രിയെ കാണും, പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കുമെന്ന് ആർ. ബിന്ദു