¡Sorpréndeme!

വിൻഡോയിലൂടെ ശരീരം പാതി പുറത്തിട്ട് ഡബിൾ ഡക്കർ ബസില്‍ സഞ്ചാരിയുടെ സാഹസിക യാത്ര

2025-02-20 0 Dailymotion

മൂന്നാറിൽ ഡബിൾ ഡക്കർ ബസിലിരുന്ന് സഞ്ചാരിയുടെ സാഹസിക യാത്ര,ബസിന്റെ മുകൾനിലയിലെ വിൻഡോയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു അഭ്യാസം | Munnar |