സെക്രട്ടറിയേറ്റിലെ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു, ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു, നികുതി സെക്ഷനിലെ ഓഫീസിലാണ് സംഭവം