¡Sorpréndeme!

'സർവകലാശാലകളിൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ ഗൂഢതന്ത്രം പയറ്റുന്നു'; മുഖ്യമന്ത്രി

2025-02-20 0 Dailymotion

യുജിസി കരട് ഭേദഗതിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി