'KV തോമസിൽനിന്ന് ഒരു സേവനവും ലഭിക്കുന്നില്ല, നോക്കുകൂലി കൊടുത്ത് ഡൽഹിയിൽ ഇരുത്തിയിരിക്കുന്നു'
2025-02-20 1 Dailymotion
'KV തോമസിന് ഗുണമുണ്ടാവും, പക്ഷേ കേരളത്തിനെന്ത് ഗുണമാണുണ്ടാവുക?; ഒരു സേവനവും ലഭിക്കുന്നില്ല, നോക്കുകൂലി കൊടുത്ത് ഡൽഹിയിൽ ഇരുത്തിയിരിക്കുന്നുവെന്നേയൂള്ളൂ: ജ്യോതികുമാർ ചാമക്കാല | KV Thomas | Travel Allowance