കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ട് വ്യാജരേഖയിൽ തിരിച്ചെത്തിയ നൂറുകണക്കിന് പേർ ബയോമെട്രിക് പരിശോധനയിൽ കുടുങ്ങിയതായി അധികൃതർ വ്യക്തമാക്കി