¡Sorpréndeme!

കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് KSRTC സര്‍വീസ്; പ്രവാസികളുടെ വിമാനസമയം പാലിച്ച് സര്‍വീസ്

2025-02-19 0 Dailymotion

കൊച്ചി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളുടെ വിമാന സമയത്തിന് അനുസൃതമായി KSRTC ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ