തൻവി സ്കൂളിൽ എത്തിയത് മൊബൈൽ ഫോണുമായി; രക്ഷിതാക്കൾ എത്തുന്നതിനു മുന്നേ സ്കൂളിൽ നിന്ന് ഇറങ്ങി
2025-02-18 0 Dailymotion
തൻവി സ്കൂളിൽ എത്തിയത് മൊബൈൽ ഫോണുമായി; രക്ഷിതാക്കൾ എത്തുന്നതിനു മുന്നേ സ്കൂളിൽ നിന്ന് ഇറങ്ങി. പൊറ്റക്കുഴിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ കുട്ടി സ്വന്തം വീട്ടിലെത്തിയില്ല.