ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായിട്ട് മണിക്കൂറുകൾ; അന്വേഷണം ശക്തമാക്കി പൊലീസ്
2025-02-18 1 Dailymotion
എറണാകുളം വടുതലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായിട്ട് മണിക്കൂറുകൾ; അന്വേഷണം ശക്തമാക്കി പൊലീസ്. എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ തന്‍വി സുനീഷിനെയാണ് കാണാതായത്.