¡Sorpréndeme!

ആശാ വർക്കർമാർക്ക് വേതന കുടിശ്ശികയും രണ്ടുമാസത്തെ ഓണറേറിയം തുകയും അനുവദിച്ചു

2025-02-18 0 Dailymotion

ഒടുവിൽ വഴങ്ങിയോ? ആശാ വർക്കർമാരുടെ സമരത്തിൽ സമവായ നീക്കവുമായി സർക്കാർ. വേതന കുടിശ്ശികയും രണ്ടുമാസത്തെ ഓണറേറിയം തുകയും അനുവദിച്ചു