വയനാട് തലപ്പുഴ കമ്പമലയിലെ തീപിടിത്തിൽ ഒരാൾ വനം വകുപ്പിന്റെ പിടിയിൽ, മാനന്തവാടി മണിയൻകുന്ന് സ്വദേശി സുധീഷിനെയാണ് വനം വകുപ്പ് സംഘം പിടികൂടിയത്