ആറളം ഫാമിലെ പാട്ടം റദ്ദാക്കും; നീക്കം വകുപ്പറിയാതെന്ന് മന്ത്രി
2025-02-18 0 Dailymotion
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ആറളം ഫാമിലെ 655 ഏക്കർ സ്ഥലം സ്വകാര്യ സംരംഭകർക്ക് 30 വർഷത്തേക്ക് പാട്ടത്തിനു കൊടുത്ത നടപടി റദ്ദ് ചെയ്യുമെന്ന് മന്ത്രി ഒ ആർ കേളു