യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശ കേസില്‍ രണ്‍വീര്‍ അല്ലഹബാദിയയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി, രണ്‍വീറിന്റെ പരാമര്‍ശങ്ങള്‍ ലൈംഗിക വൈകൃതവും ദുഷിച്ചതുമെന്ന് സുപ്രിംകോടതി