¡Sorpréndeme!

തരൂർ - രാഹുൽ കൂടിക്കാഴ്ച ആരംഭിച്ചു; സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച

2025-02-18 0 Dailymotion

ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂർ എംപിയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നു, സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച