തദ്ദേശ സ്ഥാപനങ്ങൾക്ക് 1905 കോടി രൂപകൂടി അനുവദിച്ചു, ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രികെ.എൻബാലഗോപാൽ അറിയിച്ചു