യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യുഎസും - റഷ്യയും
2025-02-18 0 Dailymotion
യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യുഎസും - റഷ്യയും, സൗദിയിലെ റിയാദിൽ ഇരു രാജ്യങ്ങളുടേയും ഉന്നതതല യോഗം തുടങ്ങി, ഈ മാസം നടക്കേണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ചർച്ച