ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികൾ കുടുംബ സംഗമം സംഘടിപ്പിച്ചു
2025-02-17 2 Dailymotion
ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ കുടുംബ സംഗമവും വിന്റർ ക്യാമ്പും സംഘടിപ്പിച്ചു, സഖീറിൽ നടന്ന ക്യാമ്പിൽ വിവിധ വിനോദ പരിപാടികൾ നടന്നു