ബഹ്റൈനിൽ ഇനി മുതൽ ആറുമാസത്തെ തൊഴിൽ വിസ അനുവദിക്കാൻ തീരുമാനം
2025-02-17 3 Dailymotion
ബഹ്റൈനിൽ ഇനി മുതൽ ആറുമാസത്തെ തൊഴിൽ വിസ അനുവദിക്കാൻ തീരുമാനം, വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്ന , നിലവിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്കായിരിക്കും പുതിയ വിസ അനുവദിക്കുക