വേൾഡ് മലയാളി കൗൺസിൽ സൗദി അൽ ഖോബാർ ഘടകം പി ജയചന്ദ്രന്‍, എംടി അനുസ്മരണം സംഘടിപ്പിച്ചു
2025-02-17 1 Dailymotion
വേൾഡ് മലയാളി കൗൺസിൽ സൗദി അൽ ഖോബാർ ഘടകം പി ജയചന്ദ്രന്‍, എംടി അനുസ്മരണം സംഘടിപ്പിച്ചു, "അടർന്നു വീണ പാട്ടും കഥയും" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവിശ്യയിലെ സംഗീത, കലാ രംഗത്തുള്ളവര്‍ പങ്കെടുത്തു