മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫെബ്രുവരി 21 , 22 തിയ്യതികളിലായി നടക്കും
2025-02-17 1 Dailymotion
മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫെബ്രുവരി 21 , 22 തിയ്യതികളിലായി നടക്കും, അമറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ 24 മുൻനിര ടീമുകൾ മാറ്റുരക്കും