കുവൈത്ത് സെന്റർ മാർത്തോമ്മാ ജോയിന്റ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കും, ഫെബ്രുവരി 17 മുതൽ 20 വരെ നടക്കുന്ന മരുഭൂമിയിലെ മാരാമൺ കൺവെൻഷനിൽ ഫാദർ ബോബി മാത്യു മുഖ്യ പ്രഭാഷണം നടത്തും.