¡Sorpréndeme!

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വ്യാപാരമേളയായ ഗൾഫുഡിന് ദുബൈയിൽ തുടക്കം

2025-02-17 0 Dailymotion

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വ്യാപാരമേളയായ ഗൾഫുഡിന് ദുബൈയിൽ തുടക്കം, പ്രദർശനത്തിന്റെ മുപ്പതാം പതിപ്പിനാണ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായത്. ഫെബ്രുവരി 21 വരെയാണ് പ്രദർശനം