നാഫോ ഗ്ലോബൽ കുവൈത്ത്, സാൽമിയ ബീച്ച് ശുചീകരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്