¡Sorpréndeme!

പരമോന്നത അറബ് സുരക്ഷാ മെഡൽ ഒമാൻ സുൽത്താന്

2025-02-17 0 Dailymotion

പരമോന്നത അറബ് സുരക്ഷാ മെഡലായ പ്രിൻസ് നായിഫ് മെഡൽ ഫോർ അറബ് സെക്യൂരിറ്റി ഓഫ് ദി എക്‌സലന്റ് ക്ലാസ്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്,അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലാണ് മെഡൽ സമ്മാനിച്ചത്