കുവൈത്ത് ദിയാധനം 20,000 ദിനാറാക്കി വർധിപ്പിച്ചു, ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി നീതിന്യായ മന്ത്രി നാസർ അൽ-സനൂൺ അറിയിച്ചു