നിരോധന സമയങ്ങളില്‍ ട്രക്കുകള്‍ക്ക് നഗരങ്ങളിൽ പ്രവേശിക്കാൻ ഓണ്‍ലൈന്‍ വഴി അനുമതി തേടാം
2025-02-17 0 Dailymotion
സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ നിരോധന സമയങ്ങളില്‍ ട്രക്കുകള്‍ക്ക് പ്രവേശിക്കുന്നതിന് രജിസ്ട്രേഷന്‍ സംവിധാനം നിലവില്‍ വന്നു, ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് യോഗ്യതക്കള്‍ക്കനുസരിച്ച് പെര്‍മിറ്റ് അനുവദിക്കുക