മുബാറക് അൽ-കബീർ തുറമുഖ പദ്ധതി; ഒപ്പുവെച്ച് കുവൈത്തും ചൈനയും
2025-02-17 0 Dailymotion
മുബാറക് അൽ-കബീർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ച് കുവൈത്തും ചൈനയും, പദ്ധതിയുടെ പഠനം, രൂപകൽപന, പ്രാരംഭ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടത് | Kuwait