¡Sorpréndeme!

പോര് മുറുകുന്നു; തന്നെ ഭയപ്പെടുത്തേണ്ടെന്ന് കായിക മന്ത്രി

2025-02-17 0 Dailymotion

കേരള ഒളിമ്പിക് അസോസിയേഷനും മന്ത്രി വി.അബ്ദുറഹ്മാനും തമ്മിൽ പോര് മുറുകുന്നു, ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തനിക്ക് ഒളിമ്പിക് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി വി അബ്ദുറഹ്‌മാന്റെ മറുപടി