പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാർണശാലക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ CPI
2025-02-17 0 Dailymotion
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാർണശാലക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ, കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക എൽഡിഎഫ് യോഗത്തിൽ പറയും, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം