തരൂരിൻ്റെ വിവാദ ലേഖനം; തരൂരിനെ പരോക്ഷമായി വിമർശിച്ച് വീക്ഷണം
2025-02-17 1 Dailymotion
വ്യവസായ വകുപ്പിനെ പുകഴ്ത്തിയ ഡോക്ടർ ശശി തരൂരിന്റെ ലേഖനം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറാൻ കോൺഗ്രസ്, വ്യവസായ വളർച്ചയെ കുറിച്ചുള്ള സംസ്ഥാന സർക്കാരിൻ്റെ വാദങ്ങളെയും തരൂരിനെയും തള്ളുകയാണ് നേതാക്കൾ | Shashi Tharoor