ബഹ്റൈനിൽ സെൻട്രൽ മാർക്കറ്റ് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു
2025-02-13 0 Dailymotion
ബഹ്റൈനിലെ ഹമദ് ടൗണിൽ നിർമിക്കാനിരുന്ന പുതിയ സെൻട്രൽ മാർക്കറ്റ് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു, നിലവിൽ ടെൻഡറെടുത്ത നിക്ഷേപകൻ പിന്മാറിയതിനെതുടർന്നാണ് പദ്ധതി നിർത്തിവെച്ചത്