¡Sorpréndeme!

ബഹ്റൈനിൽ രണ്ടുനില കെട്ടിടം തകർന്നുവീണ സംഭവം; മരണം രണ്ടായി

2025-02-13 1 Dailymotion

ബഹ്റൈനില അറാദിൽ റസ്റ്ററന്‍റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണം രണ്ടായി, ബഹ്‌റൈൻ പൗരനും ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്