¡Sorpréndeme!

കൊയപ്പ ഫുട്ബാൾ ടൂർണമെന്റിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനറുമായി വിദ്യാർഥികള്‍

2025-02-13 1 Dailymotion

കൊയപ്പ ഫുട്ബാൾ ടൂർണമെന്റിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനറുമായി വിദ്യാർഥികള്‍, സ്റ്റുഡന്റസ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ പ്രവർത്തകരാണ് ഫ്ലെക്സ് ബോർഡും ഫലസ്തീൻ പാതാകയും ഉയർത്തി ഐക്യദാർഡ്യമറിയിച്ചത്