ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി
2025-02-13 0 Dailymotion
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി, ഒളിമ്പ്യൻ റഹ്മാൻ എഫ്.സിയെ 4-1 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് കിരീടനേട്ടം