റമദാനിൽ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സാധനങ്ങൾ എത്തിക്കാൻ ഗൾഫിലെ പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സി കാർഗോ റമദാൻ ഓഫർ പ്രഖ്യാപിച്ചു, കുറഞ്ഞത് ഒരു കിലോ വരെ പാഴ്സലായി നാട്ടിലേക്ക് അയക്കാൻ കഴിയുന്നതാണ് ഓഫർ