സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ്ഹൃ ദയാഘാതത്തെ തുടര്‍ന്ന് മരിച്ചു, മലപ്പുറം താനൂര്‍ ഒഴൂര്‍ സ്വദേശി ശിഹാബ് പറപ്പാറയാണ് ജോലി സ്ഥലത്ത് വെച്ച് മരിച്ചത്