മതേതര സമൂഹത്തിന്റെ വീഴ്ചകളാണ് ഇന്ത്യയിൽ ഫാസിസം ശക്തിയാർജ്ജിക്കാൻ കാരണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് പൂർണമായും സെക്ക്യൂലറാക്കാതെ വർഗീയ ഫാഷിസത്തെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു