സൈബർ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്ത് കുവൈത്ത് മന്ത്രാലയം
2025-02-13 0 Dailymotion
സൈബർ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടുള്ള വൻ സൈബർ ആക്രമണം സൈബർ ക്രൈം വകുപ്പാണ് തടഞ്ഞത്