ഈസിപാസിന് ദുബൈ ലൂപ്പ്; തുരങ്കപാത പദ്ധതി പ്രഖ്യാപിച്ചു
2025-02-13 1 Dailymotion
ദുബൈ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ദുബൈ ലൂപ്പ് എന്ന പേരിൽ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ചു, ആദ്യഘട്ടത്തിൽ 17 കിലോമീറ്റർ തുരങ്കപാത നിർമിക്കാൻ ദുബൈ ആർടിഎയും ഇലോൺ മസ്കിന്റെ ദി ബോറിങ് കമ്പനിയും കരാർ ഒപ്പുവെച്ചു