¡Sorpréndeme!

ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള നയതന്ത്ര ചർച്ചയ്ക്കിടെയാണ് യുഎഇ നിലപാട് ആവർത്തിച്ചത്

2025-02-13 0 Dailymotion