കുവൈത്തിൽ വാരാന്ത്യ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യത
2025-02-13 2 Dailymotion
കുവൈത്തിൽ വാരാന്ത്യ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യത, വെള്ളിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു