2024ലെ പൂര്‍ണ്ണ ബജറ്റ് വരവ് -ചിലവ് കണക്കുകള്‍ പുറത്ത് വിട്ട് സൗദി ധനമന്ത്രാലയം
2025-02-13 0 Dailymotion
2024ലെ പൂര്‍ണ്ണ ബജറ്റ് വരവ് -ചിലവ് കണക്കുകള്‍ പുറത്ത് വിട്ട് സൗദി ധനമന്ത്രാലയം, ഒരു ലക്ഷത്തി മുപ്പത്തിയേഴായിരത്തി നാനൂറ് കോടി റിയാലിന്റെ ചെലവാണ് കഴിഞ്ഞ വർഷമുണ്ടായത്