കുവൈത്തി മാധ്യമപ്രവർത്തക ഫജർ അൽ സയീദിന് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു
2025-02-13 0 Dailymotion
കുവൈത്തി മാധ്യമപ്രവർത്തക ഫജർ അൽ സയീദിന് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഹ്വാനം ചെയ്തുവെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്