¡Sorpréndeme!

'ഒപ്പം നിന്ന എല്ലാവർക്കും നന്ദി'; ഉമ തോമസ് ആശുപത്രി വിട്ടു

2025-02-13 0 Dailymotion

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഉമ്മാ തോമസ് എംഎൽഎ ആശുപത്രി വിട്ടു. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒപ്പം നിന്ന് എല്ലാവർക്കും ഉമാ തോമസ് നന്ദി